പ്രതികാരം... - ഇതരഎഴുത്തുകള്‍

പ്രതികാരം... 

സ്വന്തം ചോര കൂടിയായ അവളുടെ മാറിലേക്ക് അയാള്‍ കാമം ഒഴുകുന്ന കണ്ണുകളാൽ നോക്കി നിന്നു
"അച്ഛാ" എന്ന് വിളിച്ചു കൊണ്ട് ആ കുട്ടി ഓടി വന്ന് കെട്ടിപ്പിടിച്ചു അയാളുടെ കവിളിൽ ഒരു ചക്കര ഉമ്മ നൽകി അടുക്കളയിലെക്ക് അവളുടെ കോളേജ്  ബാഗും കൊണ്ടോടി....
ആ നിമിഷമത്രയും മകളുടെ ആലിംഗനത്തിൽ മറ്റൊരു നിർവൃതി കൊണ്ട് അയാള്‍ അങ്ങനെ നിൽക്കുകയായിരുന്നു....
*****
മറ്റൊരു പുലർക്കാലം
കവലയില്‍ കടത്തിണ്ണയിൽ പത്രം തിന്നു തീർക്കുന്ന നാട്ടിലെ പ്രധാന മുടിക്കും കണ്ണിനും നര ബാധിച്ചവർ...
ആ വാർത്ത ഇങ്ങനെ
"കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ
കാമുകന്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ അച്ഛനെ വെട്ടി കൊന്നു"


up
0
dowm

രചിച്ചത്:മനേഷ് മുരളിധരൻ
തീയതി:18-08-2016 12:18:14 AM
Added by :മനേഷ് മുരളിധരൻ
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me