മൌനം - പ്രണയകവിതകള്‍

മൌനം 

എന്‍റെ ഈ കത്തിരിപ്പ് നിന്നിൽ ലയിക്കാൻ
എന്‍റെ ഈ മൌനം എന്നിലെ നിന്നോടുളള-
സ്നേഹത്തിൻ നിർവചനം...
പറയാന്‍ ഒരുപാട് ഉണ്ടായിരുന്നിട്ടും
ഒന്നും മിണ്ടാതെ എൻ കണ്ണില്‍ മാത്രം
നോക്കി നീ അങ്ങ് പോയി...
നിന്‍റെ ആ മൌനത്തിൽ ഉണ്ടായിരുന്നു
നിനക്ക് എന്നോടുള്ള സ്നേഹം...
നീ തളർന്നിരിക്കുന്നു ഇനി
നീ വിശ്രമിക്ക് ഞാന്‍ നടക്കാം......


up
0
dowm

രചിച്ചത്:മനേഷ് മുരളിധരൻ
തീയതി:18-08-2016 12:41:13 AM
Added by :മനേഷ് മുരളിധരൻ
വീക്ഷണം:298
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me