ഇന്റർനെറ്റ്  - ഇതരഎഴുത്തുകള്‍

ഇന്റർനെറ്റ്  

നെറ്റ്‌ നെറ്റ് ഇന്റർനെറ്റ് എവിടെ തി-
രിഞ്ഞാലും ഇന്റർനെറ്റ് ,നെറ്റില്ലാ-
ലോകം മരണതുല്യം ഓൺലൈൻ ഷോപ്പിം-
ഗ് ഓൺലൈൻ ബില്ലിംഗ് ഓൺലൈൻ ചാ-
റ്റിംഗ് ഓൺലൈൻ ചീറ്റിംങ്ങ് നിരകളങ്ങ-
നെ നീളുന്നു ,അനുദിനജീ-
വിതത്തിൽ ഇന്റെർനെറ്റിൻ സ്ഥാനമതെ-
രെയാകുന്നു വാട്സാപ്പും ഫേസ്ബു-
ക്കും വൈബറുമില്ലേൽ കുറച്ചിൽ, സൗഹൃ-
ദകൂട്ടായ്മകളതുവേണം പക്ഷേ
അധികമായാൽ അമൃതും വിഷ-
മയമാകാതിരിക്കേണം


up
0
dowm

രചിച്ചത്:Teena
തീയതി:18-08-2016 10:36:07 PM
Added by :Teena
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me