ഓര്‍മ - മലയാളകവിതകള്‍

ഓര്‍മ 

ഒരു മഞ്ഞുതുള്ളിനീര്‍ക്കണംപോലെന്നെ
തഴുകിയുണര്‍ത്തും പ്രിയസ്വപനമേ.....
മണ്ണിന്‍ നനവുള്ള നിന്‍ പാദം പിന്നിടും വഴികളിലെല്ലാം
എന്‍ കാല്‍പ്പാടുകള്‍ നിന്നെ പിന്തുടരുന്നുവോ..
ഒരീറന്‍ കാറ്റിന്റെ മൃദുലസ്പര്‍ശംപോലെ
എന്നെ നിന്‍ വിരലുകള്‍ തലോടുന്നുവോ..
നിറസന്ധ്യതന്‍ ഗന്ധമാണെനിക്കു നീയാം
ഓര്‍മതന്‍ വസന്തകാലത്തിനെപ്പോഴും.....


up
0
dowm

രചിച്ചത്:
തീയതി:23-08-2016 10:10:22 AM
Added by :sreeja
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me