പ്രിയസുഹൃത്തേ.......... - മലയാളകവിതകള്‍

പ്രിയസുഹൃത്തേ.......... 


കരിങ്കല്ലിന്‍ തുറങ്കകവാടവും ഭേദിച്ചുനീ
സ്നേഹപ്രവാഹം ഒഴുക്കുന്നുവോ
ആര്‍ദ്രതരംഗമാം സമുദ്രസംഗീതംപോലവേ...
ഞാനറിയുന്നു ഇന്ന് നീയെന്‍ സുഹൃത്തേ
നിന്റെ ആത്മഹര്‍ഷങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ക്ക്
ചിറകു നല്‍കുന്നെന്നു..
നിന്റെ കാണാകരങ്ങള്‍ എന്റെ പാത പിന്തുടരുന്നെന്ന്
സൗഹൃദമെ നിന്നിലാണെന്റെ സ്പന്ദനം
മാറുന്നു നീ ചുട്ടുപൊള്ളുന്ന വേനലില്‍
ഇളംകാറ്റ് വീശും ഒരു നേര്‍ത്ത ചില്ലയായ്...


up
0
dowm

രചിച്ചത്:ശ്രീജ വിജയന്‍
തീയതി:23-08-2016 12:27:05 PM
Added by :sreeja
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me