നിന്നോർമയിൽ...
മഴ തോർന്നൊരീ ടവഴിയിൽ നിന്നെ
കാത്തു നിൽപ്പു ഞാൻ.....
വരുമെന്നെൻ മനം വിളിച്ചോതുന്നു...
മിഴികൾ നിനക്കായ് കാത്തിരിക്കുന്നു..
ഓർമ്മകൾക്കു ഇന്നൊരാണ്ട്.....
എന്റെ കവിൾത്തടത്തിൽ കണ്ണീരിന് ചാല്.....
നഷ്ട പ്രണയത്തിന്റെ ബാക്കി പാത്രമായി
ഇന്നു ഞാൻ ഏകയാണ്.....
കരയുവാൻ എനിക്കിഷ്ടമാണ്
എൻ കണ്ണീരിൽ നീ മാരിവിൽ തീർക്കുമെങ്കിൽ
മറക്കാൻ ഞാൻ തയ്യാറാണ്
നിന്നോർമയിൽ ഞാൻ മായാതെ നിൽപുവെങ്കിൽ....
Not connected : |