സ്വവര്ഗാനുരാഗികൾ
വിക്രമനും മുത്തുവും പ്രണയത്തിലായിരുന്നു.....
ലൊട്ടു ലൊടുക്കും ഗുൽഗുൽമാലും ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചു ജീവിച്ചു പോന്ന സ്വവര്ഗാനുരാഗികൾ ആയിരുന്നു.....
ഡാകിനിയും കുട്ടൂസനും കല്ല്യാണിച്ചില്ലെങ്കിലും ഒരുമിച്ച് ജീവിക്കുന്നു...
നാട്ടിലായാലും കുറ്റിക്കാട്ടിലായാലും രാജുവിനേം രാധയേം ഒരുമിച്ചല്ലാതെ കാണാൻ കിട്ടാറില്ല .... എന്നിട്ടും ഒരു സദാചാര തെണ്ടികൾ പോലും ആ വഴി വന്നില്ല....
ഈശ്വരാ ഇക്കണക്കിന് പോയാ ജമ്പനെയും തുമ്പനെയും ഇനി എന്തൊക്കെ പറയുമോ എന്തോ..
വിവാഹങ്ങൾ ഭൂമിയിൽ ഉണ്ടാവരുത് പ്രണയങ്ങളിൽ മാത്രമവസാനിക്കണം ...!!
Not connected : |