ചുവന്ന പൂക്കൾ - തത്ത്വചിന്തകവിതകള്‍

ചുവന്ന പൂക്കൾ 

എന്റെ കുഴിമാടത്തിൽ മണ്ണിന്‌ ഞാനെൻ രക്തവും കണ്ണീരും പകർന്നു നൽകും....
അതിന്റെ നനവിൽ അവിടം ഒരു ഗുൽമോഹർ വളർന്നു വലുതാകും....
മരിച്ച മനസ്സുമായി ഒരിക്കൽ അവൾ അതിന്റെ തണലിൽ വന്നിരിക്കും....
അപ്പോഴെൻ ഹൃദയത്തിന്റെ നിറമുള്ള ചുവന്ന പൂക്കൾ ഞാൻ പൊഴിക്കും.....
അങ്ങനെ അവള്പോലും അറിയാതെ ഒരു പൂവായ് അവളുടെ കവിളുകളിൽ ചുംബിക്കും..!!


up
0
dowm

രചിച്ചത്:illyas
തീയതി:25-08-2016 10:32:12 AM
Added by :Illyas Ali
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :