പൊൻ ചിലമ്പൊലികൾ - തത്ത്വചിന്തകവിതകള്‍

പൊൻ ചിലമ്പൊലികൾ 

പൊൻ ചിലമ്പൊലികൾ
**************************
"വസന്തമലരുകള്‍ നൃത്തം വെയ്ക്കും വനവല്ലിക്കുടിലില്‍ സുഗന്ധമൊഴുകും പുലര്‍വെട്ടത്തില്‍ കണ്ടു നിന്നെ ഞാന്‍ വിണ്ണിലുദിക്കും വാര്‍മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ പിഴിഞ്ഞെടുത്ത് നിന്നുടെ സുന്ദരചിത്രം മാനസഭിത്തിയിലെഴുതി ഞാന്‍
നിശീഥം പാടും വരികളിൽ നിൻ ശാ‍ലീന നാദം അടർന്ന കിനാവിൻ തളിരുകൾ പോലെ അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ ......
സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:20:41 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :