അവൾ
അവള്‍
________________________
മുരടിച്ച എന്‍ മനസ്സില്‍ സ്നേഹത്തിന്റെ വിത്തുകള്‍ പാകി. "അവള്‍"
കനല്‍ പോലെ നീറിയ എന്റെയുള്ളിള്‍ ഒരു കുളിര്‍ മഴയായി പെയ്യതിറങ്ങിയള്‍
പൊട്ടികരഞ്ഞപ്പോള്‍ നെഞ്ചോടു ചേര്‍ത്ത് നെറുകയില്‍ മുത്തം തന്ന് ആശ്വവാസ്സാവാക്കുകള്‍ ചൊല്ലിയതും "അവള്‍"
മരിക്കുവോളം കൂടെയുണ്ടാവുമെന്നു കള്ളം പറഞ്ഞതും "അവള്‍"
എന്റെ ഹൃദയവും തട്ടിയെടുത്ത് മാനത്തെ പൊയ്കയിലിരുന്നു എന്നെ മാടിവിളിക്കുന്നതും
"അവള്‍...
"സന്തോഷ് ആര്‍ പിള്ള..
Not connected : |