യവനിക - തത്ത്വചിന്തകവിതകള്‍

യവനിക 

യവനിക
__________________________
"ചായം തേച്ച
മുഖങ്ങളുമായി,
താളം തെറ്റും
പദങ്ങളുമായി,
മൗനം
വാചാലമാകുമരങ്ങിൽ ആടുന്നു
ഇടറി വീഴുന്നു.
യവനിക
വീഴുന്നതെപ്പോൾ ?
വീണ്ടും യവനികയുയരുന്നതെപ്പോൾ ? ആരറിഞ്ഞൂ !
പുഞ്ചൊരി തൂകി
പാടുമ്പോഴും,
എരിയുകയാണാ മാനസമെന്നും. നെഞ്ചിനുള്ളിലൊരു
തീമല രാവും പകലും എരിയുകയായീ..... ഒരുനാൾ പൂവണിയും എൻ സ്വപ്നം എത്രനാൾ എന്നറിയില്ലെങ്കിലും കാത്തിരിക്കാം
സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:18:30 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me