കനവ് - തത്ത്വചിന്തകവിതകള്‍

കനവ് 

"കനവ് "
________________________________
എൻ കനവിൽ അവളറിയാതെ തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
നീഹാരപ്പൂമഴ പെയ്യും
ഈ വിണ്ണിൻ വാദികൾ തോറും പാടുന്നു പാർവണമാകെ രാപ്പൂങ്കിളികൾ
പുതുമഴയെ നീ പുണരും പൂവിൻ മൗനം ഇതൾ വിരിയും ഈ രാവിൻ
നീ വരവായാൽ എന്നിൽ പൂക്കാലം നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി ഒന്നായ് ചേർന്ന് പാറും തേൻകിളികൾ നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ നിന്നിലേക്കെത്തുവാൻ മോഹമോടെ..
#സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:16:54 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me