രാഷ്ട്രീയം
രാഷ്ട്രിയം
************
ദേഷ്യംപുറത്തു
കാണിക്കരുത് ,
ഒരിക്കലും തോളിൽ
കൈയിട്ട് സ്നേഹത്തോടെ കഴുത്ത് അറുത്തിടെണം. കൈപിടിച്ചുയര്തിയവനെ അധികാരം കിട്ടിയാൽ
ചവിട്ടി പുറത്താക്കണം. .കരിവേപ്പിലയക്കണം .
പുതിയ പേരും കല്പ്പിച്ചു നല്കണം .
സ്നേഹംപറയണം .
പ്രായം പറയണം.
അസുഖങ്ങൾ കൂടുതൽ ഏറെ പറയണം .
എന്നിട്ട് പിടിച്ചൊരുമൂലയ്ക്കുരിത്തണം
സന്തോഷ് ആർ പിള്ള
Not connected : |