| 
    
         
      
      ഇരു ഹൃദയങ്ങൾ        ഇരുഹൃദയങ്ങൾ
******************
 സംഹാരതാണ്ഡവമാടുന്ന.
 കടലിനെ പ്രാണനുതുല്യം പ്രണയിക്കും കര.,
 ആർതലച്ചേത്തും കടൽ കരയെ വാരിപുണരും
 ഒരു നിമിഷം അവരോന്നകും
 തിരികെ വരുമെന്ന്
 പറഞ്ഞു കടൽ വിടപറയുമ്പോൾ .
 കര കണ്ണുനീരോടെ കാത്തിരിക്കും .
 കരയുടെ കണ്ണുനീരുണങ്ങും മുൻപ് കടൽ ഓടിയെത്തും. കരയെ വാരിപുണരാൻ. വിരഹവും പ്രണയവും .
 ഇരു ഹൃദയങ്ങൾ.,
 #സന്തോഷ് ആർ പിള്ള*
 
      
  Not connected :  |