ഇണ കിളി - പ്രണയകവിതകള്‍

ഇണ കിളി 

ഇണകിളി
______________________________
"ഇനി പാടുകയില്ല പാതിരാവേ പാട്ടിനു താളം പിടിച്ചേരു ഇണകിളി എന്നെ മറന്നെങ്ങേ പോയിമറഞ്ഞൂ തീരാത്ത വേദന നെഞ്ചിലെതുക്കീ ഈ പൂമരക്കെമ്പില്‍ തനിച്ചിരുന്നേട്ടേ പിന്നിട്ട വസന്തത്തില്‍ പാടിയ പാട്ടുകള്‍ കൂരമ്പ് പോലെ കുത്തി നോവിക്കുന്നൂ .ഇനി എന്നു വരുമെന്‍ ഇണകിളി ഈ മരക്കെമ്പില്‍ കാത്തിരിപ്പൂ ഞാന്‍..
Santhosh R Pillai


up
0
dowm

രചിച്ചത്:
തീയതി:27-08-2016 11:50:14 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:580
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me