പ്രണയജന്മം
"ഒന്നും ആഗ്രഹിക്കാതെ
ഒരു പ്രണയം .
അവസാന ശ്വാസം വരെ
പരസ്പ്പരം കാണാതെ
ഒരു പ്രണയം .
അടുത്ത ജന്മത്തിൽ
എനിക്ക് നീയും
നിനക്ക് ഞാനുമാകാൻ .
ഈ ജന്മത്തിലെ നമ്മുടെ
പ്രണയം.
ഒരു നാൾ മിണ്ടാതാകുമ്പോ കരുതിക്കോണം.
നിന്നെയും കാത്തു നക്ഷത്രങ്ങൾക്കിടയിൽ ഞാനുണ്ടാകും..
#സന്തോഷ് ആർ പിള്ള
Not connected : |