മരണമേ... - തത്ത്വചിന്തകവിതകള്‍

മരണമേ... 

മരണമേ നിന്റ്റെ കൈകളേക്കാള് സുരക്ഷിതമല്ലെനിക്കൊരിടവും.
നിന്റ്റെ കറുപ്പെന് കണ്ണീരിനെ മറയ്കുന്നു നിനക്കു ശേഷമുണ്ടാകുന്ന മറവി എന്നോറ്മകളേയും.
പിടഞ്ഞു മരിച്ചൊരെന്നിലെ പ്രണയവും
കിനാക്കളില് ഞാന് നെയ്ത സ്വപ്നങ്ങളും ഇന്നു നിന് വഴിയിലൊരു പാഴ് വസ്തുവായി.
പിടയുന്നൊരെന് കൃഷ്ണമൃഗത്തിനു മരണമേ നീ തന്നെ തോഴന്.


up
0
dowm

രചിച്ചത്:Honey mol
തീയതി:08-09-2016 05:44:46 PM
Added by :Honey mol
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :