ചുംബനം
കുഞ്ഞിക്കവിളിൽ അമ്മതൻ
വാൽസല്യത്തിൻ ആദ്യ ചുംബനം..
വാകമരച്ചുവട്ടിൽ ആരും കാണാതെ
നീ നൽകിയത് സ്നേഹ ചുംബനം....
തെരുവോരങ്ങളിൽ തകൃതിയാം
ചുംബന സമരം....
മുറിവേറ്റ ഹൃദയത്തിൽ നോവിന്റെ
വിരഹ ചുംബനം....
മരവിച്ച കവിൾത്തടത്തിൽ കണ്ണീരിൽ
കുതിർന്ന മൃത്യുചുംബനം....
------------------------
-റാബിബച്ചു-
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|