എൻ്റെ ആത്മാവ് - മലയാളകവിതകള്‍

എൻ്റെ ആത്മാവ് 

ആ കാണും മലയിലെ പച്ചപ്പിലോ
കുത്തിയൊലിക്കുമോരരുവിയിലോ
പാവമെന്നാത്മാവ് മെയ്മറഞ്ഞീ യന്ത്ര
നാഗരീകത്തിലെ കണ്ണിയായ് ഞാൻ...

സന്ധ്യാവിളക്കും ചെൻസൂര്യനും
ചായം വിതറിയൊരുമ്മറത്ത്
കുഞ്ഞിളം കണ്ണുകൾ നീട്ടി നിന്ന്,
കളിക്കൂട്ടിനെ തേടുന്നൊരെൻ പൈതലേ..

നിൻ ചുണ്ടിലൊരുനാൾ ചിരി പടരും,
കൺകളിലായിരം തിരി തെളിയും..
ആ സുദിനം വരും വരേയ്ക്കും പാവം-
അച്ഛനെ നീ മറന്നിടല്ലേ....


up
0
dowm

രചിച്ചത്:ജിജിൻ രാജഗോപാലൻ
തീയതി:10-09-2016 05:18:03 PM
Added by :ജിജിൻ രാജഗോപാലൻ
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me