യാത്രയായീ....
യാത്ര പറയുവാൻ നേരമായി
ഇനിയുമീ വഴികളിൽ നിൻ
നിഴൽ പോലെ ഞാനില്ല....
മൊഴിയുവാൻ ഒന്നുമില്ല
നൽകുവാനായി എൻ
കണ്ണീരു മാത്രം....
വേദനിപ്പിക്കുന്ന ചെറു നോവായി
നിന്നോർമ്മകൾ കൂട്ടിനായി....
കാത്തിരിക്കാനായി ആരുമില്ലാ-
ഈ വഴിയിൽ ഞാനിന്നേകയായി...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|