ചിത്ര ശലഭം - പ്രണയകവിതകള്‍

ചിത്ര ശലഭം 

പാറി പറന്നു നീയെന്ടെ മുറ്റത്തു
മഴവില്ല് പോലത്തെ പൂപാറ്റേ
പുഴുവായ് നീ ചാരത്തു വന്നപ്പോൾ
നീന്നെ അറച്ചു ഞാൻ
പിന്നെ നീ സ്വർണചിറകുള്ള
അഴകേറും ചിത്രശലഭമായ്
വന്നപ്പോൾ നിന്നെ തൊടാൻ
നിനക്കവേ കയ്യെത്താ ദുരത്തു
പറന്നു പോയീ


up
0
dowm

രചിച്ചത്:അൻസൽ
തീയതി:18-09-2016 11:33:32 PM
Added by :അൻസൽ
വീക്ഷണം:879
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :