വാക്കൊഴുക്ക് - തത്ത്വചിന്തകവിതകള്‍

വാക്കൊഴുക്ക് 

********************
വാക്കുകളൊഴുകും
അണക്കെട്ട് പാഴാകി
എത്രയോ മര്‍ത്ത്യന്‍...
വിഷ-മാലിന്യങ്ങളെ
കലര്‍ത്തി വിശ്വം
വിപത്താക്കി മാറ്റി...

ഹൃദ്യമാം പുഞ്ചിരി
പൂട്ടുകള്‍ ശക്തമായി
ഒഴുകും വാക്‌ധാരയെ
തടഞ്ഞിരുന്നെങ്കില്‍
വറ്റിയ കിണറുപോല്‍
വാ തുറന്നിരുന്നു
കണ്ണീര്‍ തുള്ളികള്‍
ഒഴുക്കുമായിരുന്നോ ...!

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:19-09-2016 03:19:11 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me