ഏകയായ് ശംഖ്പുഷ്പം
നീ എൻ അരികിൽഉണ്ടായിരന്നപ്പോൾ നിശാശലഭമെന്നു കുറിച്ചു...പ്രിയ ശലഭമേ ഇന്ന് ഞാൻ അറിയുന്നു നിൻ ശക്തി...നീ തേടുന്ന പരിമളങ്ങളില്ലെന്നിൽ...വർണങ്ങളുടെ നിറച്ചാർത്തുമില്ല...എങ്കിലും പ്രിയ സഖീ ഒരുവട്ടംകൂടി വന്നെത്തുമോ എന്നരികിൽ..ആയിരം പൂക്കൾതൻ സുഗന്ദമേറ്റ നിൻ പാദ സ്പർശത്താൽ ശംഖ്നാദം മുഴക്കുവാൻ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|