Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
മുഹബത്തിന്റെ നോട്ടം - പ്രണയകവിതകള്‍
മുഹബത്തിന്റെ നോട്ടം  - പ്രണയകവിതകള്‍

മുഹബത്തിന്റെ നോട്ടം  

ഞമ്മള് പറഞ്ഞു നിർത്തിയ ഹൂറിയെ കുറിച്ച് തുടരുകയാണ്
ഓളുടെ ചന്തം ഇപ്പോഴും ന്റെ ഖൽബിൽ
ഒരു കസ്‌തൂരിയുടെ മണ്ണംപോലെ ഇങ്ങനെ ചുറ്റികളിക്കാണ്
കസ്‌തൂരി എന്നുപറഞ്ഞ ഈ നാട്ടിലൊന്നും
കിട്ടാത്ത സുന്ദരമായ മുഹാബത്തുള്ള ഒന്ന്
ഓളുടെ ചുണ്ടുകളിൽ വിരിഞ്ഞ
പഞ്ചസാര ചിരിയും കള്ളാ നോട്ടവും
ഇപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു
ഓളോട് ഒന്നും മിണ്ടണ്ണം എന്ന് ഉണ്ടായിരുന്നു
ഉമ്മാന്റെ അടുത്ത് നിന്നും വിട്ടുപോകാൻ
കഴിയാത്ത അത്രയും സ്നേഹം മനസ്സിൽ
ഉള്ളത് കൊണ്ട് ആവാം എന്നെ നോക്കുമ്പോ
ഓളുടെ കണ്ണുകൾ മിന്നിത്തിളഞ്ഞി കൊണ്ടിരുന്നത്
ഒറ്റ നോട്ടത്തിൽ താനെ ഓളുടെ തട്ടം താനെയായിരുന്നു
ന്റെ ഖൽബിൽ തണുത്ത കാറ്റായ്‌ വന്നു വീണത്
പിന്നെ ആ കാറ്റ് ഒരു കൊടുംകാറ്റായ് പടർന്നു
പിടിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും
നാം ഒരുമിച്ചുള്ള സ്വപ്നങ്ങൾ കണ്ടു തുടഞ്ഞി
നിക്കാഹിന് കുറിച്ച് നിനക്ക് ചിന്തിക്കാൻ തുടങ്ങിയില്ല
എന്ന് എനിക്ക് അറിയാം എങ്കിലും
ആൻറ്റ ഇഷ്ടത്തിന്റെ ചിറകുകൾ അരിഞ്ഞു
വീഴ്ത്തുവാൻ ഇ നിക്കാഹ് ഒരു ബാദ്യത
ആയീ മാറാൻ ആന്റെ ഈ സുൽത്താൻ അനുവദിക്കില്ല
ഇത് എനിക്ക് നല്കാൻ കഴിയുന്ന അവസാന വാക്കാണ്
കഴിയും എങ്കിൽ ന്റെ ഹൃദയം എടുത്തു കൊണ്ട്
നീ നിന്റെ ഹൃദയം പകുത്തു നൽകുക
അതാകും നീ ഈ ലോകത്തു വെച്ച്
ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യം
കളങ്കം ഇല്ലാത്ത മനസ്സാണ് എന്ന് ഉറപ്പ് നൽകാം
നിന്നിലെ നിന്നെ ഞാൻ കാണുന്നു
എന്നില്ല ഞാൻ ആയീ തന്നെ


up
0
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:21-09-2016 06:08:43 PM
Added by :Rafi Kollam
വീക്ഷണം:464
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)