ജഡമായ് മാറിയ ജനം..! - തത്ത്വചിന്തകവിതകള്‍

ജഡമായ് മാറിയ ജനം..! 

ജാതിവിദ്വേഷം വിഷമായ് മനസ്സിലും..ജാതിസമത്വപ്രഭാഷണം നാവിലും...രാഷ്ട്രീയമെന്നവാക്കിന് അർഥമേ അറിയാത്തവനും രാഷ്ട്രീയമുണ്ട്.. മതേതരത്ത്വം വാചാലമാക്കിടും യുക്തിവാദികൾ തന്നെ വർഗീയവാദികൾ...!!! എല്ലാറ്റിനും മൂകസാക്ഷിയായ് ജഡമായ് മാറിയ ജനമത്രെ!!


up
1
dowm

രചിച്ചത്:Rajeendran Mathilakath
തീയതി:21-09-2016 10:41:25 PM
Added by :Rejindran Mathilakath
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me