പ്രവാസ വേദന - തത്ത്വചിന്തകവിതകള്‍

പ്രവാസ വേദന 

***********************
പ്രസവ വേദന
ഒരു കാത്തിരിപ്പിന്‍റെ
മധുരിക്കും
അന്ത്യമാവുമ്പോള്‍
പ്രവാസ വേദന
ഒരുപാട് കാത്തിരിപ്പിന്‍റെ
കയ്പേറും
തുടര്‍ക്കഥയാവുന്നുവോ...!

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:21-09-2016 11:32:05 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :