ബന്ധു ബന്ധങ്ങള്‍
****************************
തൊട്ടു തൊട്ടില്ല
കണ്ടു കണ്ടില്ല
കേട്ടു കേട്ടില്ല
മിണ്ടി മിണ്ടില്ല
ഇന്നിന്‍റെ ബന്ധു
സമവാക്യങ്ങള്‍
ബന്ധു ബന്ധങ്ങള്‍
ഇങ്ങനേ പോയാല്‍
വെന്തുപോവില്ലേ
സ്നേഹ ബന്ധങ്ങള്‍...
***************************
സാലിം നാലപ്പാട്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|