മെഴുകു തിരി - പ്രണയകവിതകള്‍

മെഴുകു തിരി 

നിന്റെ ജീവിതത്തിലേക്ക്‌ വെളിച്ചമായി,
സ്വയം ഉരുകിത്തീർന്ന മെഴുകുതിരി-
യാണിന്നു ഞാൻ.........
നിന്റെ കാലടികളെ പിന്തുടർന്നു ഞാൻ
ഒടുവിലായി ഇരുട്ടറക്കുള്ളിൽ സ്വയം
വെന്തു നീറുന്നു.....
ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ ഇന്നുമെന്റെ
മിഴികളെ നനയിക്കുമ്പ്പോൾ അറിയുന്നുവോ
എൻ വിരഹ വേദന???
നിന്നിലേക്ക്‌ വെളിച്ചം പകർന്നൊടുവിലാ-
യെൻ തിരി കത്തിത്തീരുമ്പോൾ
തനിച്ചാവും നേരം എന്നെയോർത്തു നിൻ
കണ്ണുകൾ ഈറൻ പൊഴിക്കുമെന്ന് ഞാൻ
വെറുതെ ആശിച്ചോട്ടെ??


up
0
dowm

രചിച്ചത്:റാബിബച്ചു
തീയതി:28-09-2016 03:55:47 PM
Added by :RabiBachu
വീക്ഷണം:620
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :