അകലെ - മലയാളകവിതകള്‍

അകലെ 

അകലെ നിന്നെന്നിലേക്കൊഴുകിയെത്തും
ഈ കുളിരുമീ തെന്നലി൯ ചാരി
അരികിലൊരു തുണയായി നീ വന്നുവെന്കില് എന്നൊരുമാത്രയി്ന്നും നിനക്കേ
അണയുവാനാകാത്ത അകലത്തിലേക്കു നാം
അനുദിനം മെല്ലവേ നീങ്ങി
അറിയുന്നുവോ നീ അലതല്ലും
വിരഹത്തിലലിയുമീ ആത്മാവി൯ തേങ്ങല്‍


up
0
dowm

രചിച്ചത്:
തീയതി:30-09-2016 06:32:13 AM
Added by :Sarath Mohan M
വീക്ഷണം:227
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :