ഋതുഭേദം - പ്രണയകവിതകള്‍

ഋതുഭേദം 

വഴിലെവിടെയോ വീണുടഞ്ഞിടും
വളപ്പൊട്ടുകൾ പോലെ
വസന്തത്തിലൊരു നറുപുഷ്പമായി
വിട൪ന്നിടാം.
ഋതുമാറി, ചുടുവേനലിലൊരു
കുളി൪ക്കാറ്റായി വീശിയെ൯,
ആത്മനൊമ്പര മഴയിലലിഞ്ഞിടാം.
ഒരു മരക്കീഴിൽ ചേക്കേറും
കിളികൾ പോൽ
ഒരു ശരത്കാല മേഘത്തി൯
ചിറകേറിടാം.
ഒഴുകാമനന്തമായ്
ഈ സ്വപ്നവീഥിയിൽ
ഒടുവിലൊരു ശിശിരത്തിൽ
രണ്ടിലകൾ പോൽ കൊഴിഞ്ഞിടാ൯.


up
0
dowm

രചിച്ചത്:
തീയതി:01-10-2016 02:50:48 AM
Added by :Sarath Mohan M
വീക്ഷണം:482
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me