സ്നേഹകാവ്യം - തത്ത്വചിന്തകവിതകള്‍

സ്നേഹകാവ്യം 

ഇരുട്ടിൽ ഞാൻ എഴുതിയ സ്നേഹകാവ്യം
നിനക്കു നൽകാൻ കഴിഞ്ഞില്ലെനിക്ക്‌,
കണ്ടു നിന്ന ഇളം കാറ്റതു കട്ടെടുത്തു
വെളിയിലിരിക്കുന്ന പൂവിനോടു ചൊല്ലി...
ഇന്നവർ പ്രണയത്തിലാണ്‌.....
നിന്നരികെ കാറ്റതു വന്നു തലോടിയിരു-
ന്നെങ്കിൽ നമ്മൾ ഇന്നു പ്രണയിച്ചിരുന്നേനെ.....


up
0
dowm

രചിച്ചത്:റാബിബച്ചു
തീയതി:02-10-2016 04:00:59 AM
Added by :RabiBachu
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :