നീയും ഞാനും എന്റെദിവസവും  - തത്ത്വചിന്തകവിതകള്‍

നീയും ഞാനും എന്റെദിവസവും  

പകലിൻെറ ഏകാന്തതയിൽ
പൊരിവെയിലിൻ ചൂടേറ്റു
നിൽക്കുന്നു ഞാനീഭൂമിലേകനായി
സന്തോഷമെന്തെന്നറിഞ്ഞിടാതെ
കാണുന്ന മുഖങ്ങളെ ഓർത്തുകൊണ്ട്
ചിരിക്കുന്ന മൃഗങ്ങളെ ഓർത്തുകൊണ്ട്
രാവും പകലും ഞാൻ തള്ളിനീക്കി
കായലിൻ ഓളങ്ങൾ എണ്ണിക്കൊണ്ടു
എന്നുടെ ജീവനെന്തു വില
എന്നുടെ മോഹത്തിനെന്തു വില
ഞാനും എൻ മോഹഭംഗങ്ങളും
തകർന്നടിഞ്ഞീടുന്നു ഈ കായൽപ്പരപ്പിൽ
വീണ്ടും പുനർജനിക്കും ഓളങ്ങൾ പോൽ


up
0
dowm

രചിച്ചത്:ബിന്ദുലാൽ പറവൂർ
തീയതി:12-10-2016 09:51:51 AM
Added by :bindulal
വീക്ഷണം:298
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me