പുഞ്ചിരി - തത്ത്വചിന്തകവിതകള്‍

പുഞ്ചിരി 

**********
നിന്‍ പുഞ്ചിരി
വിശ്വം മാറ്റി മറിക്കട്ടെ...
നശ്വര ലോകത്തിന്‍റെ
ചാഞ്ചാട്ടം
നിന്‍റെ ചെറുചിരിയെ
കൊല്ലാതിരിക്കട്ടെ...

- സാലിം നാലപ്പാട്


up
-1
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:22-10-2016 03:19:30 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :