തീരം തേടുന്ന തിര - തത്ത്വചിന്തകവിതകള്‍

തീരം തേടുന്ന തിര 

തിര തീരം തേടുന്നു
കടൽ ആഴം തേടുന്നു
നദികൾ സമുദ്രം തേടുന്നു
മഴ മേഘം തേടുന്നു
വേനൽ മഴയെ തേടുന്നു
കിളികൾ വാനം തേടുന്നു
ഉരഗം മാളം തേടുന്നു
മൃഗങ്ങൾ ഇരയെ തേടുന്നു
മത്സ്യം വെള്ളം തേടുന്നു
ജനനം മരണം തേടുന്നു
മരണം ജനനം തേടുന്നു
ആണ് പെണ്ണിനെ തേടുന്നു
പെണ്ണ് ആണിനെ തേടുന്നു
ഞാൻ എന്നെ തേടുന്നു
സ്വയം എന്നെ തേടുന്നു


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ്സ് എച്ച്
തീയതി:23-10-2016 04:53:19 PM
Added by :sreeu sh
വീക്ഷണം:278
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :