പൊലീസ്  - തത്ത്വചിന്തകവിതകള്‍

പൊലീസ്  

കാക്കിയിട്ട് തൊപ്പി വച്ചത്
കൈയിൽ ലത്തി ഉള്ളത്
രാഷ്ട്രിയക്കാർക്ക് കല്ലെറിയാനുള്ളത്
ചാനലുകാർക്ക് വാർത്തയാക്കുവാനുള്ളത്
കളളൻമാർക്ക് ഒളിച്ചു കളിക്കാനുളളത്
പോലിസ് ഒരു പാവം സാമൂഹിക ജീവി
കൈക്ക് വിലങ്ങുള്ളത്
അടിച്ചാലും ഇടിച്ചാലും തൊപ്പി തെറിക്കുന്നത്
ആർക്കും തല്ലാനും കൊല്ലാനുമുള്ളത്
മനുഷ്യനെങ്കിലും പ്രകടിപ്പിക്കാൻ പറ്റാത്തത്
വേദനകളും വികാരങ്ങളും ളള്ളത്
പോലീസ് സാദാരണക്കാർക്കുള്ളത്
പാവപ്പെട്ടവന് താങ്ങാവുന്നത്
അന്ധനു വഴികാട്ടിയാവുന്നത്
അനാഥന് അത്താണിയാവുന്നത്
എങ്കിലും പാവം പൊലീസ്
ആരാലും നോവിക്കപ്പെടുന്നത്


up
0
dowm

രചിച്ചത്:ബിനേഷ് മുക്കം
തീയതി:25-10-2016 03:35:47 PM
Added by :Binesh Mukkom
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :