വിജയം  - തത്ത്വചിന്തകവിതകള്‍

വിജയം  

വിജയങ്ങൾ കൊയ്ത്തു എടുക്കാൻ
വിജയക്ഷരങ്ങൾ പഠിക്കാൻ
വിജ്ഞാനത്തിന്റെ തൂവൽ സ്പർശങ്ങൾ
വിവേകത്തിന്റെ വഴിയേ പിച്ചവെക്കാൻ

വിടവുകൾ തുന്നി അടുപ്പിക്കുവാൻ
വിഭാവനം ചെയ്യുന്ന ഒരു പുതിയ
വിവേകമുള്ള പുതു തലമുറ
വിദ്യാഭ്യസം കൊണ്ട് സമ്പന്നമാകാൻ സർവേശ്വരന്റെ

വിഭവനകൾ നമ്മുക്ക് തുണയാകട്ടെ

റാഫി കൊല്ലം


up
0
dowm

രചിച്ചത്: റാഫി കൊല്ലം
തീയതി:24-10-2016 02:18:17 PM
Added by :Rafi Kollam
വീക്ഷണം:580
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :