തീപ്പെട്ടിക്കൊള്ളി - തത്ത്വചിന്തകവിതകള്‍

തീപ്പെട്ടിക്കൊള്ളി 

ഒരിക്കൽ ഞാനെന്റെ അമ്മയെ
കുത്തി നോവിച്ചപ്പോൾ
തീ ജ്യാലയായ് സ്വയം
നശിച്ചു ഞാൻ
ആ ചൂടേറ്റവർ പോലും
എരിഞ്ഞടങ്ങി..!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:26-10-2016 01:59:05 PM
Added by :JaseelaNoushad
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :