കഥ - തത്ത്വചിന്തകവിതകള്‍

കഥ 

ഒരു ഭ്രാന്തിന്റെ അവസാനം
മനസ്സിൽനിന്നും കടലാസിലേക്ക്
എടുത്തു ചൊരിയുന്നു
വികാരവിചാരങ്ങൾ
സ്ഥിരം കലഹിക്കുന്നു
മനസ്സിനെ കുത്തി നോവിക്കുന്നു
അതു ചോരപോലെ
പേനത്തുമ്പിൽനിന്നു പുറത്തുവരുന്നു
മാപ്പുതരുക ഇതു കഥയല്ലങ്കിൽ
എന്റെ മാത്രം കഥup
0
dowm

രചിച്ചത്:ബിനേഷ് മുക്കം
തീയതി:25-10-2016 10:48:18 PM
Added by :Binesh Mukkom
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :