കനലിലെ കനിവ്  - ഇതരഎഴുത്തുകള്‍

കനലിലെ കനിവ്  


ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു ഭ്രാന്തനാകാതെ
ഒരു കൊച്ചു സ്വപ്നം കണ്ടു യാഥാർഥ്യമാക്കുക .
ഓരോ പടവും കയറുമ്പോൾ വേദനയാകും
ഓർമ്മകൾ മാത്രമാകുംജീവിത സായാഹ്നങ്ങൾ
ഒരിക്കൽമാത്രം കിട്ടും ചിലപ്പോഴൊരു പൂച്ചെണ്ട്
ഒതുക്കി നിർത്തുകമനസിലെ സങ്കൽപ്പങ്ങൾ
കരയാതെ ചിരിച്ചുമാറണം പുതുമക്കായ്
കനലിന് കനവ് സൃഷ്ടിക്കണം ജീവിതത്തിനായ്.up
0
dowm

രചിച്ചത്:
തീയതി:26-10-2016 09:05:16 PM
Added by :Mohanpillai
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me