മണ്ണിന്റെ മണം  - ഇതരഎഴുത്തുകള്‍

മണ്ണിന്റെ മണം  

മണ്ണിൽജനിച്ചവർ
മണ്ണിന്റെനിറമുള്ളവർ
മണ്ണിൽവളർന്നവർ
മരണമടുക്കുമ്പോൾ
മണ്ണിനെസ്‌നേഹിച്ചു
മണ്ണിനോട് ചേരുക.

പ്രകൃതിയിലെ നിറങ്ങൾ
തരുന്ന ശക്തിപ്രഭാവം
അധ്വാനത്തിലെ ചോർച്ചയിൽ
വിശ്രമവും ഉറക്കവും
നിയന്ത്രിക്കും ദിവസവും
അര്കചന്ദ്രബിംബങ്ങളാൽ.





up
0
dowm

രചിച്ചത്:
തീയതി:26-10-2016 09:26:09 PM
Added by :Mohanpillai
വീക്ഷണം:252
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :