മരണം - തത്ത്വചിന്തകവിതകള്‍

മരണം 

ഓർക്കാൻ ഭയമാണ്
ഓർമയിൽ പലതും
ഭീകരമാണ്
എങ്കിലും മരണം
സത്യമാണ്
സത്യം വിജയമാണ്
വിജയം ശാശ്വതമാണ്
മരണം ശാശ്വതമായ
വിജയമാകട്ടെ....


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:26-10-2016 09:55:09 PM
Added by :JaseelaNoushad
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :