akalunnathu ............................... - തത്ത്വചിന്തകവിതകള്‍

akalunnathu ............................... 

വര്‍ഷ സന്ധ്യകള്‍ മറഞ്ഞു .....
കരിമ്പട പുതപ്പുചുറ്റി പറന്നെത്തുന്ന
മേഘപടലങ്ങള്‍ മഞ്ഞു ..................
പച്ചപ്പ്‌ ചുറ്റി നിന്നിരുന്ന വൃക്ഷലദാതികള്‍
കരിഞ്ഞുണങ്ങി .............
ഒരുതുള്ളി ജലകനത്തി നായ്
മാതാവ് നിലവിളിക്കുന്നു .........
ആ നിലവിളി കേള്‍ക്കാതെ ,
യന്ത്രജന്മങ്ങള്‍ ,നാം
എ ന്തിനു വേണ്ടി പടവെട്ടുന്നു?
ഒരിക്കലും തിരിച്ചു കിട്ടാത്ത
സൗഭാഗ്യ ചെപ്പുകള്‍ എ റിഞ്ഞു ടച്ച്‌
നഗരവല്‍ക്കരനതിന്‍ പടവുകള്‍ ചവുട്ടി ....
തിരിചോരിരക്കമില്ലന്നരിഞ്ഞിട്ടും
നാശത്തിന്റെ വലിയെക്ക് വീണ്ടും വീണ്ടും
നടന്നകലുമ്പോള്‍ .........
നാശത്തിന്റെ പടിവതിക്കലെത്തി
നില്‍ക്കുന്ന മക്കളെ തിരിച്ചു വിളിക്കാനാവാതെ ,
തളര്‍ന്നിരിക്കുന്ന മാതാവിന്റെ
കണ്ണില്‍ നിന്നും ഇറ്റു വീഴുന്നത്
കന്നീരൊ അതോ
ചോരതുള്ളികാലോ ?


up
0
dowm

രചിച്ചത്:
തീയതി:29-12-2011 09:30:02 AM
Added by :Jyothilakshmi
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :