വ്യര്‍ത്ഥ കൌമാരം    - മലയാളകവിതകള്‍

വ്യര്‍ത്ഥ കൌമാരം  

തിരശീലയില്ലാത്ത ആ ഏ ടുബും
എന്‍ ഫോണും കരിബെറിയും
സിറിഞ്ചിലെ സ്വപ്നങ്ങളും...
പിന്നെ നിന്‍ ജീവിതം ഹോമിച്ച
കപടമാം ലോകത്തില്‍
മുഖപുസ്തകത്തിന്റെ വല നെയ്യലും ...
സങ്കല്‍പ്പ ലോകത്തിനും അതീതമാം
ഈ ഭൂമിയില്‍ ....
എരിഞ്ഞോടുങ്ങുന്നു നിന്‍ കൌമാരം
വ്യര്‍ത്ഥമായി


up
0
dowm

രചിച്ചത്: മേഘം
തീയതി:30-12-2011 12:31:35 AM
Added by :മേഘം
വീക്ഷണം:254
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :