ഫേസ് ബുക്ക്‌ അപ്ഡേറ്റ് - തത്ത്വചിന്തകവിതകള്‍

ഫേസ് ബുക്ക്‌ അപ്ഡേറ്റ് 

അന്നവന് ആദ്യ രാത്രി ...
ഏറെ കാത്തിരുന്ന അവന്‍..........
പ്രണയത്തിന്‍ പരിസമാപ്തി ...
കൂടെ ലജ്ജ വിവശയായ പ്രിയപത്നി
പിന്നെ അടുത്തേക്കിരുന്നവന്‍
പതിയെ സരിതലപ്പോന്നു മാറ്റി .....
തത്സമയം ഐ ഫോണ്‍ അപ്ഡേറ്റ് വന്നു
അവന്‍ മുഖ പുസ്തകത്തില്‍ ചുമരില്‍ ...
അതിന് നൂറ്റൊന്നു ലൈകും ..പിന്നൊരു കമന്റും
" ബാക്കി കൂടെ അപ്ഡേറ്റ് ചെയ്യ് അത് അറിയാന്‍ തിടുക്കമായ് "…


up
0
dowm

രചിച്ചത്: മേഘം
തീയതി:30-12-2011 12:32:46 AM
Added by :മേഘം
വീക്ഷണം:269
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me