ennamma - തത്ത്വചിന്തകവിതകള്‍

ennamma 

ഇവിടെയതിയീ ഊഷരഭൂമിയിലൊരു
മന്കുടില്‍ തീര്ത്തിതിരിനേരം ഇവിടെത്തന്ങ്ങി
സ്വര്‍ഗപുരിയില്‍ ചെക്കെരിയോരെനമ്മ,
ഒരുതുള്ളികണ്ണീര്‍ അടര്ന്നുവീനവേ ഞാനറിഞ്ഞു
മരണമില്ലെന്നമ്മക്ക്
ഒരു രാഗമായ്, ഒരു ദുക്കരാഗമയ് എന്നുള്ളില്‍
നിത്യം വസിക്കുന്നെന്നമ്മ.
ഇന്നുഞ്ഞനറിയുന്നു മരണമില്ലെന്നമ്മക്കെന്നു.









up
0
dowm

രചിച്ചത്:
തീയതി:05-01-2012 11:17:51 AM
Added by :Jacob
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :