രാത്രി ശുഭരാത്രി - സിനിമാഗാനങ്ങള്‍

രാത്രി ശുഭരാത്രി 

രാത്രി ശുഭരാത്രി

ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ

കല്യാണപ്പെണ്ണേ കസ്തൂരിമൈനേ
കണ്ണുതട്ടാതെ കണ്ണിമവയ്ക്കാതേ
തില്ലാനത്താളം തക്കിടതരികിടമേളം
നാദസ്വരം വേണം ഏഴുസ്വരം വേണം
പൂമാലയും പൊന്‍ത്താലിയും
മൈലാഞ്ചിയും പൂമെത്തയും

ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ

കല്യാണപ്പന്തലും കല്യാണസദ്യയും
ആഘോഷമാക്കേണം പൂരമാക്കേണം
സംഗീതനൃത്തത്തുടിതാളങ്ങള്‍
പുല്ലാങ്കുഴല്‍ വേണം ഗോപികമാര്‍ വേണം
പൂന്തെന്നലേ പാടിവായോ
തേനുണ്ണാന്‍ ഓടിവായോ

ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീ എന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
രാഗം അനുരാഗം നീ എന്നും അനുരാഗി
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ


up
0
dowm

രചിച്ചത്:
തീയതി:06-01-2012 08:17:25 AM
Added by :prakash
വീക്ഷണം:1057
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :