പരലോകത്തക്കുള്ള യാത്ര - തത്ത്വചിന്തകവിതകള്‍

പരലോകത്തക്കുള്ള യാത്ര 

"പരലോകത്തക്കുള്ള യാത്ര പോകെ
പരതിത്തിരഞ്ഞോമനേ നിൻ ഹൃദയം.
ഇഹലോകരറിയാതെ കാത്തു വച്ച-
പ്രണയത്തിൻ പുസ്തകം നീ തുറക്കും.
അതിലൂടെ നീയെൻ നേരു കാണും
ഹൃദയം തുറന്നു നീ തിരി കൊളുത്തും."


up
0
dowm

രചിച്ചത്:SREEHARI
തീയതി:28-10-2016 12:44:09 PM
Added by :Sreehari
വീക്ഷണം:594
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :