യാത്ര....
ഒരു യാത്ര പോകണം
വിങ്ങിപൊട്ടാനൊരുങ്ങുന്ന കാർമേഘ-
ങ്ങളെ നോക്കി.....
തഴുകി തലോടുന്ന മന്ദമാരുതനെ
പിന്നിലാക്കി....
ഒഴുകുന്ന കുഞരുവിയുടെ കൊഞ്ജൽ
കേട്ട് ഒരു യാത്ര.....
ഓർമകളെ താഴിട്ടു പൂട്ടി
നീർക്കണങ്ങളെ കൺകളിൽ
ഒളിപിച്ചു പുഞ്ജിരിയെ മുഖത്തണിഞ്
അറിയാ ദിക്കിലേക്കൊരു യാത്ര......
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|