കലിംഗ - തത്ത്വചിന്തകവിതകള്‍

കലിംഗ 

വേരുകളറിയാൻ
വേദനയോടവർ
തേടിനടന്നതു
വെറുതെയായില്ല.

അർത്ഥങ്ങൾ കണ്ടവർ
ചരിത്രമെഴുതി
അന്വർഥമാക്കി യ
കണ്ടുപിടുത്തങ്ങൾ
മരണങ്ങളുടെ
കഥയായിരുന്നു.
യുദ്ധങ്ങളിലാരും
സമാധാനത്തിന്റെ
സന്ദേശം കാണാതെ
പടയുപേക്ഷിച്ചു


.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-10-2016 11:20:53 PM
Added by :Mohanpillai
വീക്ഷണം:370
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :