കൗതുകവാർത്തകൾ - തത്ത്വചിന്തകവിതകള്‍

കൗതുകവാർത്തകൾ 

കണ്ടതും കേട്ടതും വാർത്തയായി
കാണേണ്ടതും കേൾക്കേണ്ടതും
ബാക്കിയായി
പറഞ്ഞതും പറയാത്തതും
ചർച്ചയായി
ചെയ്തതും ചെയ്യാത്തതും
കുറ്റവും കുറവുമായി
വാർത്തകൾ അവസാനിക്കുന്നില്ല
നേരോടെ നിർഭയം നിരന്തരം
കൗതുക വാർത്തകൾ..!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:29-10-2016 11:11:34 AM
Added by :JaseelaNoushad
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :